ഭരണങ്ങാനം : ഭരണങ്ങാനം അമ്പലത്തിനു സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ചു അപകടം. രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം. അപകടത്തിൽ സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറായ മേലമ്പാറ സ്വദേശി ചിറയാത്ത് രാജു ജോസഫിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഇന്നലെ സർവകാല റെക്കോർഡിലായിരുന്നു സ്വർണവില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1200 രൂപ ഉയർന്നിരുന്നു. എന്നാൽ ഇന്ന് 200 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില വീണ്ടും 43000 ലേക്ക് എത്തി. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 43840 രൂപയാണ്. ഇന്നലെ സ്വർണവില 150 ഉയർന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 1800 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്ന് 50 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി Read More…
ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് പ്രവൃത്തി ആരംഭിച്ച സന്തോഷ വാർത്ത പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ജനുവരി 18 നാണ് ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് റീ ടെണ്ടർ ഉറപ്പിച്ചത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കി പുതിയ കരാർ പ്രകാരം പ്രവൃത്തി ആരംഭിച്ചു . പൊതുമരാമത്തു വകുപ്പിൻ്റെ ചുമതലയേറ്റ സമയത്ത് തന്നെ ജനങ്ങളും MLA ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതൃത്വവും ഈരാറ്റുപേട്ട- വാഗമണ്‍ Read More…
പാലാ: അറിവും അവസരങ്ങളും ലഭിക്കുമ്പോൾ യുവജനങ്ങൾ രാജ്യപുരോഗതിക്കു പ്രേരകശക്തിയായി മാറുമെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ആസാദി കാ അമൃതോത്സവിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ ദേശീയതലത്തിൽ നടത്തിയ ദേശീയഗീത് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അൽഫോൻസാ കോളജിലെ രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനിയും എൻ സി സി കേഡറ്റുമായ അനഘ രാജു, ജെ ഇ ഇ മെയിൻ പരീക്ഷയിൽ നൂറ് പെർസെൻ്റെയിൽ സ്കോർ നേടിയ ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ വിദ്യാർത്ഥി ആഷിക് സ്റ്റെനി Read More…