ഭരണങ്ങാനത്ത് നറുക്കില്‍ കോണ്‍ഗ്രസിനും കേരള കോണ്‍ എമ്മിനും വിജയം

പാലാ: ഭരണങ്ങാനത്ത് രാവിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ നറുക്കു വീണത് യു.ഡി.എഫിനെങ്കില്‍ ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ കേ.കോണ്‍.(എം) നാണ്‌നറുക്കു വീണത്.

പ്രസിഡണ്ടായി യു.ഡി.എഫിലെ ഭരണങ്ങാനം വാര്‍ഡില്‍ നിന്നും വിജയിച്ച ലിസ്സി സണ്ണിയും വൈസ് പ്രസിഡണ്ടായി കേരള കോണ്‍ഗ്രസ് എമ്മിലെ ലെ ഇടപ്പാടിയില്‍ നിന്നും വിജയിച്ച ജോസുകുട്ടി അമ്പലമുറ്റത്തിനു മാണ് ഭാഗ്യം തുണച്ചത്.

Advertisements

ഇവിടെ എല്‍ഡിഎഫിനും യുഡിഎഫിനും ആറ് വീതവും ബിജെപിക്ക് ഒരു അംഗവുമാണ് ഉള്ളത്.

You May Also Like

Leave a Reply