ഭരണങ്ങാനം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

ഭരണങ്ങാനം: ഭരണങ്ങാനം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍ നിന്നും ജൂലൈ മൂന്നിനു നാട്ടിലെത്തി വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹം ജൂലൈ 17 നാണ് പാലാ ജനറല്‍ ആശുപത്രിയില്‍ കോവിഡ് ടെസ്റ്റ് നടത്തിയത്. ഇദ്ദേഹത്തെ ഹോസ്പിറ്റിലേയ്ക്ക് മാറ്റി. രോഗലക്ഷണം ഇല്ലായിരുന്നു.

Leave a Reply

%d bloggers like this: