തൊടുപുഴ: പോലീസ് സ്റ്റേഷന് സമീപത്തെ ബീവറേജസ് ഔട്ട്‌ലെറ്റില്‍ കത്തിക്കുത്ത്. മുട്ടം മലങ്കര സ്വദേശി ജോസാണ് ബീവറേജസ് ഔട്ട്‌ലെറ്റില്‍ ആക്രമണം നടത്തിയത്.
സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മദ്യം പൊതിഞ്ഞുനല്‍കുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് വിവരം. പ്രതി ജോസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19