ബീനാ തങ്കച്ചന്റെ സംസ്‌കാരം നാളെ

ഈരാറ്റുപേട്ട: ബുധനാഴ്ച (02-12 -2020) നിര്യാതയായ കൊണ്ടൂര്‍ ഭാഗം പാറയില്‍ (പോഴിയില്‍) പിജി തങ്കച്ചന്റെ ഭാര്യബീന തങ്കച്ചന്‍(51)ന്റെ മൃതസംസ്‌കാര ശുശ്രുഷകള്‍ നാളെ (വെള്ളിയാഴ്ച്ച – 04-12-2020).

സംസ്‌കാര ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് 2.00 മണിക്ക് സ്വഭവനത്തില്‍ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ നടക്കും.

Advertisements

You May Also Like

Leave a Reply