പൂഞ്ഞാർ: നൃത്തനാടകരംഗത്ത് പ്രശസ്തനായിരുന്ന ചേലാപുരത്ത് ബാലചന്ദ്രൻ പിള്ള (62) നിര്യാതനായി. സംസ്കരം ഇന്ന് 12 മണിക്ക് കുന്നോന്നിയിലുള്ള വീട്ടുവളപ്പിൽ.
പൂഞ്ഞാർ അശ്വതി തീയേറ്റർസിന്റെ അമരക്കാരനായിരുന്നു. പൂഞ്ഞാറിലെ ആദ്യ കാല കലാകാരനായിരുന്നു. മുപ്പതു വർഷങ്ങൾക്കു മുകളിൽ നൃത്തനാടകരംഗത്ത് സജീവമായിരുന്നു. മാതാവ്: ഭാനുമതി സഹോദരങ്ങൾ: ബാബു , മനോജ് , ഉഷ, രാധാമണി, മിനി.

