കാഞ്ഞിരപ്പള്ളി ടൗൺ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ കുട്ടികൾക്ക് പഠനോപകരണ ധനശേഖരണാർത്ഥം മെയ് 21,22, തീയതികളിൽ കുളപ്പുറം ഹരിതം ബാഡ്മിന്റൺ അക്കാദമിയിൽ നടക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് DYFI ജില്ലാ സെക്രട്ടറി ഉദ്‌ഘാടനം ചെയ്യും.
രജിസ്ട്രേഷൻ ഫീസ് 700 രൂപ. ഒന്നാം സമ്മാനം 7,500 ( ലക്കാവാ കേക്ക്സ് )രൂപയും കെ. കെ സഹദേവൻ മെമ്മോറിയൽ ട്രോഫിയും, രണ്ടാം സമ്മാനം 5,000 രൂപയും ഗ്രന്റ് കോൺസൻട്ടൻസി പൂതകുഴയി (സിറ്റി ടൈൽ പാലസ് നൽകുന്ന എവിറോളിങ് ട്രോഫി കാഞ്ഞിരപ്പള്ളി) വിജയികൾക്ക് ലഭിക്കും.
രെജിസ്ട്രേഷന് ബന്ധപെടുക : 9447399385, 9544849797
രെജിസ്ട്രേഷന് ബന്ധപെടുക : 9447399385, 9544849797
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19