
പാലാ: ഓഗസ്റ്റ് 15ന് പാലായിൽ നടക്കുന്ന ‘ആസാദികാ അമൃത് മഹോത്സവ് ‘ന്റെ സംഘാടകസമിതി രൂപീകരിച്ചു. കെ.എൻ. രാമൻ നമ്പൂതിരി, സണ്ണി തോമസ് (രക്ഷാധികാരിമാർ ), ഡോ.എൻ.കെ. മഹാദേവൻ(ചെയർമാൻ), ലളിതാംബിക കുഞ്ഞമ്മ(വൈസ് ചെയർമാൻ), എ.ബി. ഹരിലാൽ(ജനറൽ കൺവീനർ), മനീഷ് ഹരിദാസ് (ജോ. ജനറൽ കൺവീനർ),
വി.വിവേക്, അഡ്വ. രാജേഷ് പല്ലാട്ട്, ബി.രാജീവ്, അഖിൽ ശേഖർ, മായ ജയരാജ്, ഫ്രാൻസിസ് കുര്യൻ (കൺവീനർമാർ),വി.എസ്. വിഷ്ണു ( പ്രചരണം) ടി രാജേഷ് (സാമ്പത്തിക കാര്യങ്ങൾ), കെ.എം. ജയശങ്കർ, മഹേഷ് ചന്ദ്രർ, രാജേഷ് കൂടപ്പലം, ബിജു കൊല്ലപ്പള്ളി , ബി.വിനയകുമാർ, എം.ജി.സുരേഷ് (പ്രോഗ്രാം കൺവീനർമാർ ) എന്നിവരെ തെരഞ്ഞെടുത്തു.