തരിശുനില കൃഷി ഉദ്ഘാടനം ചെയ്തു

അയര്‍ക്കുന്നം: അയര്‍ക്കുന്നം ഉരുളിപ്പാടത്തെ തരിശ് നിലകൃഷിയുടെയും, കൃഷി പാടശാലയുടെയും സംയുക്ത ഉദ്ഘാടനം ഉരുളിപ്പാടത്ത് നെല്ല് വിത്തെറിഞ്ഞ് ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തില്‍ നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്തംഗം ആലീസ് സിബി, കൃഷി ഓഫീസര്‍ അനീന സൂസന്‍, പാടശേഖര സമതി പ്രസിഡണ്ട് പാര്‍ത്ഥന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: