ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും എം ഇ എസ് കോളേജ് എരുമേലി നാഷണൽ സർവീസ് സ്‌കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി
ലയൺസ് ക്ലബ് ഓഫ് അരുവിത്തറയും എം ഇ എസ് കോളേജ് എരുമേലി നാഷണൽ സർവീസ് സ്കീമും സംയുക്തമായി ലയൺസ് ക്ലബ്ബ്സ് 318B യൂത്ത് എംപവർമെൻറ് പ്രോഗ്രാമിൻറ ഭാഗമായി ബോധവൽക്കരണ ക്ലാസ് തുമരംപാറ ഗവ.എം പി എസി ൽ നടത്തി.
സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ്‌കുമാർ സ്വാഗതവും ലയൺസ് ക്ലബ് ഡിസ്ട്രിക് സെക്രട്ടറി സിബി മാത്യു അദ്ധൃകഷതയും വഹിച്ചു. ഉദ്ഘാടനം വാർഡ് മെമ്പർ ബിനോയി ഇലവുങ്കൽ നിർവഹിച്ചു.
കുട്ടികളുടെ സ്വാഭാവ രൂപവത്കരണ വും കുടുംബാന്തരീക്ഷവും എന്ന വിഷയത്തിൽ ഡോ.കുര്യാച്ചൻ ജോർജ്ജ് ക്ലാസ് നയിച്ചു. പ്രോഗ്രാം ഓഫീസർമാരായ സെബാസ്ററ്യൻ പി സേവൃർ, ജസീല ഹനീഫ എന്നിവർ ആശംസ നേർന്നു. നാഷണൽ സർവീസ് വോളൻറീയേഴസ് സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ ക്ക് തുടക്കം കുറിച്ചു.