Obituary

എ വി ബാലചന്ദ്രൻനായർ നിര്യാതനായി

ഇടമറ്റം: പുതുപ്പള്ളിൽ വാകവയലിൽ (ചന്ദ്രവിലാസം ) എ.വി.ബാലചന്ദ്രൻ നായർ (85) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ ഇടമറ്റം ഇല്ലത്ത് ( ശ്രീകൃഷ്ണവിലാസം ] കുടുംബാംഗം. മക്കൾ: സജീവ് (ഹൈദരാബാദ്), ബിന്ദു, സി.ബി. ബിജു (അനിമോൻ, ബി.ജെ.പി. ജില്ലാ കമ്മിറ്റി മെമ്പർ, മീനച്ചിൽ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ ).

മരുമക്കൾ: വിജയലക്ഷ്മി (ഹൈദരാബാദ്), രാജീവ് കാർത്തിക വണ്ടൻപതാൽ (മുണ്ടക്കയം), അമ്പിളി ഗോവിന്ദ് വൃന്ദാവനം (തിടനാട് ) കൊച്ചു മക്കൾ: അഞ്ജലികൃഷ്ണ, അഞ്ജനകൃഷ്ണ.

Leave a Reply

Your email address will not be published.