കരൂർ പള്ളി ഭാഗത്ത് ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്ക് പോയി നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ മറഞ്ഞു പരുക്കേറ്റ യാത്രക്കാരായ വലവൂർ സ്വദേശികളായ എ. സി. ജോസഫ് (75) ദീപക് ബാബു ( 29 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ മായാമോഹനന് നിസാര പരുക്കേറ്റു.
