അതിരമ്പുഴയില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ്; വഴിയാത്രക്കാരന് പരിക്ക്

അതിരമ്പുഴ: അതിരമ്പുഴയില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ വഴിയാത്രക്കാരന് നിസ്സാര പരിക്ക്.

അതിരമ്പുഴ ഐക്കരകുന്നേല്‍ ജംഗ്ഷനിലാണ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞത്.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 11. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply