നിലവിൽ കോട്ടയം ജില്ലയില്‍ പോളിംഗ് 52.29%

നിലവിൽ കോട്ടയം ജില്ലയില്‍ പോളിംഗ് 52.29%വോട്ടു ചെയ്തത് 843690 പേര്‍.

ജില്ലയിലെ പോളിംഗ് നിരക്ക് ഇങ്ങനെ, തദ്ദേശ സ്ഥാപനം തിരിച്ചുള്ള കണക്ക്:

Advertisements

ചങ്ങനാശ്ശേരി- 37.4 %
കോട്ടയം- 40.85%
വൈക്കം- 44.16%
പാലാ-42.19%
ഏറ്റുമാനൂർ-38.67%
ഈരാറ്റുപേട്ട- 47.63%

You May Also Like

Leave a Reply