അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്; വോക്ക് ഇന്‍ ഇന്റര്‍വ്യൂ 15ന്

പൂഞ്ഞാര്‍: പൂഞ്ഞാര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് തസ്തികയില്‍ അസിസ്റ്റന്‍ഡ് പ്രൊഫസറുടെ താല്ക്കാലിക ഒഴിവുണ്ട്.

ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകളുമായി ഡിസംബര്‍ 15ന് രാവിലെ 11 മണിക്ക് കോളേജില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. വിശദാംശങ്ങള്‍ക്ക് 04822 271737, 85470 05035 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Advertisements

You May Also Like

Leave a Reply