പാലാ : പാലാ ബിഷപ്പിന് ഐക്യദാർഢ്യവുമായി അരുവിത്തുറ കോളേജ് അധികൃതർ ബിഷപ്പ് ഹൗസിൽ എത്തി.
ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ, സ്റ്റാഫ് സെക്രട്ടറി ഡോ. സിബി ജോസഫ്, ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. ജിലു ആനി ജോൺ, സീനിയർ അധ്യാപകരായ ഡോ. ബേബി സെബാസ്റ്റ്യൻ, ഡോ. ഷൈനി ജോസ് എന്നിവർ പാലാ ബിഷപ്പ് ഹൗസിൽ പിതാവിനെ സന്ദർശിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19