അരുവിത്തുറ സെന്റ്.ജോര്‍ജസ് കോളേജില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ വിവിധ ഡിഗ്രി കോഴ്‌സുകളിലേക്ക് ഏകജാലകം വഴി (CAP) അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഹെല്‍പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു.
എയ്ഡഡ്, സ്വാശ്രയ വിഭാഗങ്ങളിലുള്ള മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വോട്ടാ സീറ്റുകളിലേക്ക് www.sgcaruvithura.ac.in എന്ന വൈബ്‌സൈറ്റുവഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
കൂടാതെ ന്യൂജനറേഷന്‍ കോഴ്‌സായ 5 വര്‍ഷ ഇന്റഗ്രേറ്റഡ് എം.എ കോഴ്‌സിലേക്കും അപേക്ഷിക്കാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

അപേക്ഷ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആയിരിക്കും ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19