അരുവിത്തുറ പള്ളിയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കാര്‍ മറിഞ്ഞ് അപകടം

ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കാര്‍ മറിഞ്ഞ് അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

വില്ലേജ് ഓഫീസില്‍ എത്തിയയാള്‍ തിരിച്ചു പോകാന്‍ നേരം പാര്‍ക്കു ചെയ്തിരുന്ന കാര്‍ ഓര്‍ക്കാതെ മുന്നോട്ടെടുത്തതാണെന്നാണ് വിവരം. ക്രെയിന്‍ എത്തിച്ച് വാഹനം ഉയര്‍ത്താനുള്ള ശ്രമം നടക്കുന്നു.

You May Also Like

Leave a Reply