അരുവിത്തുറയില്‍ രോഗം സ്ഥിരീകരിച്ചത് വെയില്‍കാണാംപാറ സ്വദേശിക്കെന്നു സൂചന

ഈരാറ്റുപേട്ട: ഇന്ന് അരുവിത്തുറയില്‍ രോഗം സ്ഥിരീകരിച്ചത് വെയില്‍കാണാംപാറ സ്വദേശിക്കെന്നു സൂചന. കോട്ടയം എംആര്‍എഫ് ഫാക്ടറി ജീവനക്കാരനാണ് 35 കാരനായ ഈ യുവാവ്.

ഇദ്ദേഹത്തിന്റെ അഡ്രസില്‍ അരുവിത്തുറ എന്നുള്ളതു കൊണ്ടാണ് ഇയാള്‍ ഈരാറ്റുപേട്ട അരുവിത്തുറ സ്വദേശി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. തിടനാട് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡാണ് വെയില്‍കാണാംപാറ.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: