education

എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കമ്പ്യൂട്ടർ കോഴ്സുകൾ ; അപേക്ഷിക്കാം

എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ മെന്റനസ് ആൻഡ് നെറ്റ് വർക്കിംഗ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയാണ് യോഗ്യത. എസ്.സി, എസ്.ടി, ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസ് സൗജന്യമാണ്.

വിശദവിവരം www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിലും 0481 2534820, 9495850898 എന്നീ ഫോൺ നമ്പരുകളിലും ലഭിക്കും.

Leave a Reply

Your email address will not be published.