അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജില്‍ മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടയിലേക്കു ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജില്‍ മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടയിലേക്കു ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. http://www.sgcaruvithura.ac.in എന്ന വെബ്സൈറ്റില്‍ ഇത് ലഭ്യമാണ്.

എം. ജി. യൂണിവേഴ്സിറ്റിയുടെ അഡ്മിഷന്‍ പോര്‍ട്ടലില്‍ (ബിരുദ ഏകജാലകം) രജിസ്റ്റര്‍ ചെയ്ത അപേക്ഷാര്‍ത്ഥികള്‍ മാത്രമേ കോളേജ് വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാവു.

സംശയങ്ങള്‍ക്ക് 9447120957, 7012775841 എന്നി നമ്പറുകളില്‍ ബന്ധപ്പെടാം. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുവാനുള്ള ഹെല്‍പ്ഡെസ്‌കും ക്യാമ്പസ്സില്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.

You May Also Like

Leave a Reply