കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ മൂന്നു മാസത്തെ സൗജന്യ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് / ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടു, ഡിഗി യോഗ്യതയുള്ളവര്‍ക്കും പ്ലസ്ടു ജയിക്കാത്തവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18നും 35നും മദ്ധ്യേ. വിശദവിവരം 9747432376, 7306783873 എന്നീ ഫോണ്‍ നമ്പരുകളിലോ mob.ktm@sofcontraining.com എന്ന ഇ-മെയില്‍ വിലാസത്തിലോ ലഭിക്കും.