education

കെൽട്രോൺ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വഴുതക്കാട് കെൽട്രോൺ നോളജ് സെന്ററിൽ ആരംഭിക്കുന്ന് തെഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് അനിമേഷൻ ഫിലിം മേക്കിംഗ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ വിത്ത് ഇ ഗാഡ്ജെറ്റ് ടെക്നോളജിസ് എന്നിവയാണ് കോഴ്സുകൾ.

എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി, എന്നിവയാണ് വിദ്യാഭ്യാസയോഗ്യത. വിശദവിവരത്തിന് ഫോൺ: 8590605260, 0471 2325154.

Leave a Reply

Your email address will not be published.