തലപ്പലം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയി കോണ്‍ഗ്രസിന്റെ അനുപമ വിശ്വനാഥ് തെരഞ്ഞെടുക്കപ്പെട്ടു.
ആറ് വോട്ട് അനുപമ സുരേഷിനു ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിന്റെ സിബിനു മൂന്നു വോട്ട് ലഭിച്ചു. ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി സുരേഷ് പികെയ്ക്കും മൂന്നു വോട്ടാണ് ലഭിച്ചത്.
Advertisements
സ്വതന്ത്ര മെമ്പര്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. കോണ്‍ഗ്രസ് 6, സിപിഎം 3, ബിജെപി 3, സ്വതന്ത്രന് 1 എന്നിങ്ങനെയായിരുന്നു കക്ഷി നില.