ഈരാറ്റുപേട്ട: നാഷണൽ സർവ്വീസ് സ്ക്കീം എം ഇ.എസ് കോളജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ക്വിസ് മത്‌സരം സംഘടിപ്പിച്ചു.
ലഹരി ബാധയുടെ വിവിധവശങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ളതായിരുന്നു ചോദ്യങ്ങൾ. പ്രോഗ്രാം ഓഫീസർമാരായ മുംതാസ്കബീർ , ഹൈമകബീർ എന്നിവർനേതൃത്വം നൽകി.