Erattupetta News

ലഹരിവിരുദ്ധ പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം ഈരാറ്റുപേട്ട
എം ഇ എസ് കോളജ് വിദ്യാർത്ഥിനിക്ക്

ഈരാറ്റുപേട്ട: കേരള ഉന്നത വിദ്യാഭാസ വകുപ്പ് “ബോധപൂർണ്ണിമ” എന്ന പേരിൽ നടത്തിയ ലഹരിവിരുദ്ധ പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടിയ ഈരാറ്റുപേട്ട എം ഇ എസ് കോളജ് ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിനി കാർത്തിക. എ ഉന്നതവിദ്യാഭ്യാസ വകുപ്പ് വക മെമന്റോയും സർട്ടിഫിക്കറ്റും പ്രിൻസിപ്പലിൽ നിന്നും ഏറ്റുവാങ്ങി.

കാർത്തിക എം ഇ എസിന്റെ അഭിമാനമാണ്എന്ന് പ്രിൻസിപ്പൽഅഭിപ്രായപ്പെട്ടു. വിവിധവകുപ്പ് അദ്ധ്യക്ഷർ പങ്കെടുത്തു.

Leave a Reply

Your email address will not be published.