Ramapuram News

രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെ അഭിമാനമായി അനന്ത് കുമാർ വി സി

രാമപുരം : മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ഇൻറർ കോളജിയറ്റ് ബെസ്റ് ഫിസിക്‌ 2022-23 മത്സരത്തിൽ 65 കിലോഗ്രാം വിഭാഗത്തിൽ ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും കരസ്ഥമാക്കി മിസ്റ്റർ എം. ജി യൂണിവേഴ്സിറ്റി ആയി തിരഞ്ഞെടുക്കപ്പെട്ട അനന്ത് കുമാർ വി.സി. രാമപുരം മാർ ആഗസ്തീനോസ് കോളജ് മൂന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയാണ്.

രാമപുരം ഏഴാച്ചേരി വലിയതാന്നിക്കൽ വി.കെ.ചെല്ലകുമാറിന്റെയും, ജയമ്മയുടെയും മകനാണ്. സഹോദരൻ – വി.സി അക്ഷയ് കുമാർ.

Leave a Reply

Your email address will not be published.