General News

അമൃത് മഹോത്സവ് ആഘോഷ സമിതിയുടെ നേതൃത്വത്തിൽ കൊടുംമ്പിടി കരിവയലിൽ ആഘോഷ പരുപാടികൾ സംഘടിപ്പിച്ചു

ഓഗസ്റ്റ്‌ 15 ഭാരതത്തിന്റെ 75-ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് അമൃത് മഹോത്സവ് ആഘോഷ സമിതിയുടെ നേതൃത്വത്തിൽ കൊടുംമ്പിടി കരിവയലിൽ ആഘോഷ പരുപാടികൾ സംഘടിപ്പിച്ചു.

ശ്രീ പ്രസാദ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ച പ്രോഗ്രാം VICB സന്ധ്യ ഡെവലപ്മെന്റ് സൊസൈറ്റി മാനേജിങ് ഡയറക്ടർ ശ്രീ KC തങ്കച്ചൻ കുന്നുംപുറം ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി മുൻ വാർഡ് മെമ്പർ ശ്രീമതി മണിക്കുട്ടി സന്തോഷ്‌ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

അധ്വാനം ആരാധനയായി കണ്ട് പ്രവർത്തിക്കുന്ന കരിവയലിലെ മുതിർന്ന പൗരൻമാരെയും അമ്മമാരെയും ആധരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. അമൃത് മഹോത്സവ് ആഘോഷസമിതി കൺവീനർ
സുധീഷ് നെല്ലിക്കൻ മുഖ്യപ്രഭാഷണം നടത്തി.

റിട്ടയേർഡ് പോസ്റ്റെൽ ഉദ്യോഗസ്ഥൻ ശ്രീ. പുരുഷോത്തമൻ കടുമ്പുകാനം കൃതജ്ഞത പറഞ്ഞു. ശ്രീ. മണികുട്ടൻ കടുമ്പുകാനം, ജിത്തു ജയൻ വിളയത്ത്

Leave a Reply

Your email address will not be published.