അമ്പാറനിരപ്പേല്‍ പള്ളിയില്‍ പ്രധാന തിരുനാള്‍ ഇന്ന്; തിരുക്കര്‍മങ്ങളുടെ സമയക്രമം ഇങ്ങനെ

അമ്പാറനിരപ്പേല്‍ വിശുദ്ധ യോഹന്നാന്‍ ശ്ലീഹായുടെ പള്ളിയില്‍ പ്രധാന തിരുനാള്‍ ഇന്ന്. പ്രധാന തിരുനാള്‍ ദിനമായ ഇന്ന് വൈകുന്നേരം 4.30ന് തിരുനാള്‍ കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണവും ഉണ്ടായിരിക്കും.

ഇന്നത്തെ തിരുനാള്‍ തിരുക്കര്‍മങ്ങളുടെ സമയക്രമം

Advertisements
  • രാവിലെ 7: വിശുദ്ധ കുര്‍ബാന, നൊവേന
  • രാവിലെ 10: വിശുദ്ധ കുര്‍ബാന, നൊവേന. റവ. ഫാ. എമ്മാനുവേല്‍ പാറേക്കാട്ടില്‍ (ജിഎസ്എംഎസ്, പാലാ)
  • വൈകുന്നേരം 4.30: തിരുനാള്‍ കുര്‍ബാന – റവ. ഫാ. ജോസഫ് തെരുവില്‍, ഡയറക്ടര്‍, കെസിഎസ്എല്‍, അസി. മാനേജര്‍, സെന്റ് തോമസ് പ്രസ്, പാലാ)
  • വൈകുന്നേരം 6.00: തിരുനാള്‍ പ്രദക്ഷിണം.

ഡിസംബര്‍ 28, തിങ്കള്‍

തിരുനാളിന്റെ അവസാന ദിവസമായ തിങ്കളാഴ്ച രാവിലെ 6.30ന് ഉള്ള വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം മരിച്ചവര്‍ക്കു വേണ്ടിയുള്ള തിരുക്കര്‍മങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

You May Also Like

Leave a Reply