ഉരുള്‍പൊട്ടലും ജലപ്രളയവും തകര്‍ത്തെറിഞ്ഞ കൂട്ടിക്കലിനു സഹായ ഹസ്തവുമായി അമ്പാറനിരപ്പേല്‍ സെന്റ് ജോണ്‍സ് ഇടവക.
ഇടവകയില്‍ നിന്ന് ജലപ്രളയ ഫണ്ടിലേക്കുള്ള ആദ്യ ഗഡുവായ ഒരു ലക്ഷം രൂപ കൂട്ടിക്കല്‍ പള്ളി വികാരിയച്ചനെ അമ്പാറനിരപ്പേല്‍ സെന്റ് ജോണ്‍സ് ഇടവക വികാരി റവ. ഫാ. ജോസഫ് മുണ്ടയക്ക്ല്‍ ഏല്‍പ്പിച്ചു.
യുവജന സംഘടനാംഗങ്ങളായ ക്രിസ്‌റ്റോ, കിരണ്‍, അലീന, ക്രിസ്റ്റി, സാനിയ എന്നിവരും സന്നിഹിതരായിരുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19