അമിതാഭ് ബച്ചനു കോവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. താരത്തെ ആശുപത്രിയിലേക്ക് മാറ്റി.

താരവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെയും കുടുംബാംഗങ്ങളുടെയും സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ബിഗ് ബി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

You May Also Like

Leave a Reply