General News

അമയന്നൂർ കഴുന്നുവലം മെത്രാൻചേരി പള്ളിയിലെ വലിയ പെരുന്നാൾ; ഡിസംബർ 30,31തീയതികളിൽ

കോട്ടയം ജില്ലയിലെ വിശുദ്ധ മാർത്തോമ്മാശ്ളീഹായുടെ നാമത്തിലുള്ള അമയന്നൂർ കഴുന്നുവലം മെത്രാൻചേരി പള്ളിയിലെ വലിയ പെരുന്നാൾ ഡിസംബർ 30,31തീയതികളിൽ നടത്തപെടുന്നതാണ്.

പെരുന്നാൾ ശുശ്രൂഷകൾക്ക് അഹമ്മദാബാദ് ഭദ്രാസന മെത്രാപൊലിത്ത ഡോ. ഗീവറുഗീസ് മാർ തേയോഫിലോസ് മുഖ്യ കർമികത്വം വഹിക്കുന്നതാണ്.

പെരുന്നാൾ ചടങ്ങുകൾക്ക് വികാരി റവ ഫാ എബ്രഹാം വറുഗീസ് വടശ്ശേരിൽ, ട്രസ്റ്റീ കെ ഐ സണ്ണി, സെക്രട്ടറി N M അലക്സാണ്ടർ, ജനറൽ കൺവീനർ ബോബിൻ കെ മാണി , ജോയിന്റ് കൺവീനഴ്‌സ് സ്റ്റീഫൻ സി എബ്രഹാം, ഈപ്പൻ കുരിയൻ എന്നിവർ നേതൃത്വം നൽകുന്നതാണ്.

ചൈനയടക്കം 6 വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍,ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്ലന്‍റ് എന്നിവടങ്ങലില്‍ നിന്ന് വരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധനഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ജനുവരി 1 മുതല്‍ ഇത് കര്‍ശനമായി നടപ്പിലാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.ജനുവരി പകുതിയോടെ രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.നിലവിൽ കൊവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. അതിനാൽ കൊവിഡ് കേസുകൾ കൂടിയാലും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് വിദഗ്ധരുടെ

Leave a Reply

Your email address will not be published.