1965 മുതൽ അരുവിത്തുറ സെൻ്റ് ജോർജ് കോളജിൽ വിവിധ കോഴ്സുകളിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെ ഉൾകൊള്ളിച്ചു ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം ഈ മാസം 19 ന് (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 02.30 ന് നടത്തുന്നു.
സാധിക്കുന്ന എല്ലാ പൂർവ്വ വിദ്യാർത്ഥികളും ഈ സംഗമത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19