Bharananganam News

അലീന മലയാളക്കരയുടെ അഭിമാനം : രാജേഷ് വാളിപ്ലാക്കൽ

ഭരണങ്ങാനം : ന്യൂസിലാൻ്റിലെ പ്രഥമ വനിതാ പോലീസ് ഓഫീസറായി ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിലെ ഉള്ളനാട് സ്വദേശിയായ അലീന അഭിലാഷ് നിയമിതയായിരിക്കുന്നു.ഏറെ അഭിമാനത്തോടെയാണ് അലീനയയുടെ നിയമനം മലയാളക്കര ഏറ്റുവാങ്ങിയത്.

നമ്മുടെ ഉള്ളനാട് എന്ന ഗ്രാമപ്രദേശം ലോകം ശ്രദ്ധ ആകർഷിക്കുന്നതിനു അലീന ഇന്ന് കാരണഭൂതയായിരിക്കുകയാണ്. അർഹയത്യ്ക്കുള്ള അംഗീകാരം ലഭിച്ച അലീനയുടെ നേട്ടം പാലായിലെ പുതു തലമുറക്ക് പ്രചോദനമാകട്ടെ. അലീനയ്ക്കും കുടുംബത്തിനും എല്ലാ മംഗളങ്ങളും നേരുന്നെന്നും അദ്ദേഹം ആശംസിച്ചു.

Leave a Reply

Your email address will not be published.