General News

ആൾ കേരള സ്കൂൾ ഹെൽത്ത്‌ നഴ്സസ് യൂണിയൻ ആരോഗ്യ മന്ത്രി വീണ ജോർജിനു നിവേദനം നൽകി

ആൾ കേരള സ്കൂൾ ഹെൽത്ത്‌ നഴ്സസ് യൂണിയൻ -AKSHNU ( CITU ) യൂണിയൻ ജനറൽ സെക്രട്ടറി ഷിന്റിൽ മാത്യു ന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനു നിവേദനം നൽകി.

CITU സംസ്ഥാന സെക്രട്ടറി K N ഗോപിനാഥ് സ്കൂൾ ഹെൽത്ത്‌ നഴ്സുമാരുടെ സംഘടനയുടെ അവശ്യങ്ങൾ മന്ത്രിക്കു വിശദീകരിച്ചു നൽകി.

യൂണിയൻ സംസ്ഥാന കമ്മറ്റി അംഗങ്ങൾ മഞ്ജു UP, ബിന്ദു KR, രശ്മി V എന്നിവർ സന്നിഹിതർ ആയിരുന്നു.

Leave a Reply

Your email address will not be published.