എകെബിഒ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് കെഎസ് വേണുഗോപാല്‍ നിര്യാതനായി

കോട്ടയം, രാമപുരം: അഖില കേരള ബാര്‍ബേഴ്‌സ് അസോസിയേഷന്‍ – എകെബിഒ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റും മീനച്ചില്‍ താലൂക്ക് വൈസ് പ്രസിഡന്റുമായിരുന്ന കല്ലിടയില്‍ കെഎസ് വേണുഗോപാല്‍ നിര്യാതനായി.

സംസ്‌കാരം നാളെ (ബുധനാഴ്ച – 23-12-2020) ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് രാമപുരം പാലവേലിയിലുള്ള വീട്ടുവളപ്പില്‍ നടക്കും.

Advertisements

You May Also Like

Leave a Reply