പാറയില്‍ അജിത്ത് ജേക്കബിന്റെ സംസ്‌കാരം നാളെ

അരുവിത്തുറ: പനയ്ക്കപ്പാലത്തു സ്‌കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച പാറയില്‍ അജിത്ത് ജേക്കബ്‌ (29)വിന്റെ സംസ്‌കാരം നാളെ.

ALSO READ: സ്‌കൂട്ടര്‍ അപകടം; പ്രതിശ്രുത വരന്‍ മരിച്ചു, യുവാവിനെ മരണം കവര്‍ന്നത് വിവാഹത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ

ഉച്ചകഴിഞ്ഞ് 4.30 ന് പനയ്ക്കപ്പാലത്തുള്ള വസതിയില്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ സംസ്‌കരിക്കുന്നതാണ്.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply