അരുവിത്തുറ :ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 B ആഭിമുഖ്യത്തിൽ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി എങ്ങനെ പഠിക്കണം, എന്ത് പഠിക്കണം ” എന്ന മെഗാ സെമിനാർ ” അരുവിത്തുറ സെന്റ് അൽഫോൻസാ പബ്ലിക് സ്കൂളിൽ നടന്നു. 600 ൽ പരം വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന ജനസമുദ്രം സാക്ഷ്യം വഹിച്ച മെഗാ സെമിനാർ നാഷണൽ ഫാക്കൽറ്റി മധുമോഹൻ നയിച്ചു.ലയൺസ് ജില്ലാ കോഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ.കുര്യച്ചൻ ജോർജ്ജ് Read More…
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ HT ലൈൻ മെയിന്റൻസ് വർക്ക് ഉള്ളതിനാൽ നടക്കൽ മുതൽ ക്രോസ്സ്വേ വരെയുള്ള ഭാഗങ്ങളിൽ 9AM മുതൽ 5.30PM വരെ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന ട്രാൻസ്ഫോർമറുകൾ : മുട്ടം ജംഗ്ഷൻ, നടക്കൽ കൊട്ടുകപ്പള്ളി, പർവിൻ, പേഴുംകാട്, PMC, പുളിക്കൻ മാൾ, തടവനാൽ ക്രോസ്സ് വേ, ട്രെൻഡ്സ്, VIP കോളനി, വഞ്ചാങ്കൽ, വിൻമാർട്, ബറക്കാത്ത്, ക്രോസ്സ്വേ, ഈലക്കയം, ഇളപ്പുങ്കൽ, അജ്മി, KK flour മിൽ,കിഷോർ, മാന്നാർ, മാർക്കറ്റ്, മാതാക്കൽ, മറ്റക്കാട്, മീനച്ചിൽ Read More…
ഈരാറ്റുപേട്ട: സംഗമം മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി,ഈരാറ്റുപേട്ട ബ്രാഞ്ചിന്റെ 2023 വർഷത്തെ ഓഹരി നിക്ഷേപ സമാഹരണ ക്യാമ്പയിൻ(Goal 2023 ) ബ്രാഞ്ച് തല ഉദ്ഘാടനം M.L.A ശ്രീ മാണി സി കാപ്പൻ നിർവ്വഹിച്ചു. ബ്രാഞ്ച് കൺവീനർ എ.എം.എ ഖാദർ അദ്യക്ഷതവഹിച്ചു. യോഗത്തിൽ 2021 – 2022 വർഷത്തെ ഷെയർ ലാഭവിഹിത വിതരണ ഉദ്ഘാടനം അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളി വികാരി റവ. ഫാദർ അഗസ്റ്റിൻ പാലക്കപ്പറമ്പിൽ നിർവഹിച്ചു. യോഗത്തിൽ പി.എ അബ്ദുൽഹകീം, റഊഫ്മേത്തർ, Read More…