പൂഞ്ഞാർ : സംസ്ഥാന കൃഷിവകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന ഊർജിത കാർഷിക വികസന പദ്ധതിയുടെ പ്രചരണാർത്ഥം ആധുനിക കൃഷി രീതികളെ കുറിച്ചുള്ള ഒരു കർഷക സെമിനാർ പൂഞ്ഞാർ നിയോജകമണ്ഡല തല അടിസ്ഥാനത്തിൽ ഈ മാസം 21ആം തീയതി ഉച്ചകഴിഞ്ഞ് 2.30 ഈരാറ്റുപേട്ട ലയൺസ് ക്ലബ് ഹാളിൽ വച്ച് നടത്തപ്പെടും. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന സെമിനാർ സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ഈരാറ്റുപേട്ട ബ്ലോക്ക് Read More…
പാലാ: എസ് എം വൈ എം – കെ സി വൈ എം പാലാ രൂപതയുടെയും ചേര്‍പ്പുങ്കല്‍ ഫൊറോനയുടെയും ആഭിമുഖ്യത്തില്‍ വി. ജോണ്‍ പോള്‍ മെമ്മോറിയല്‍ 9’സ് രണ്ടാം ക്രിക്കറ്റ് ടൂര്‍ണമെന്റ് പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെട്ടു. എസ് എം വൈ എം പാലാ രൂപത വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, രൂപത ജനറല്‍ സെക്രട്ടറി ടോണി കവിയില്‍ സ്വാഗതം ആശംസിക്കുകയും, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗവും പാലാ Read More…
മാതാ അമൃതാനന്ദമയിയുടെ മാതാവ് ദമയന്തിയമ്മ(97) അന്തരിച്ചു. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേൽ വി. സുഗുണാനന്ദന്റെ ഭാര്യയാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. മക്കൾ : കസ്തൂരി ബായ്, പരേതനായ സുഭഗൻ, സുഗുണാമ്മ, സജിനി, സുരേഷ് കുമാർ, സതീഷ് കുമാർ, സുധീർ കുമാർ. മരുമക്കൾ: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ. സംസ്കാരം പിന്നീട് അമൃതപുരി ആശ്രമത്തിൽ വച്ച് നടക്കും.