കുറവിലങ്ങാട് : എ.ഐ.യു.ഡബ്ല്യൂ.സി അസംഘടിത ക്ഷേമ ബോർഡ് മണ്ഡലതല പാസ്സ്ബുക്ക് വിതരണോദ്ഘാടനം മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയും എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു.
കോവിഡ് കാലത്ത് ക്ഷേമനിധിയിലെ അംഗങ്ങൾക്ക് 1000 രൂപ വീതം നൽകി. മണ്ഡലം പ്രസിഡന്റ് ഷാജി പുതിയിടം അദ്ധ്യക്ഷ വഹിച്ചു.
ജില്ലാ പ്രസിഡന്റ് എസ്. രാജീവ്, ജില്ലാ വൈസ് പ്രസിഡന്റ് സി.സി മൈക്കിൾ, നിയോജകമണ്ഡലം പ്രസിഡന്റ് വിജയകുമാർ, കെ.പി.സി.സി അംഗം അഡ്വ. റ്റി ജോസഫ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബേബി തൊണ്ടാംകുഴി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, ജോയി വെളിയത്ത്, ജിൻസൺ ചെറുമല, അലിൻ ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, മെമ്പർമാരായ ജോയിസ് അലക്‌സ്, ലതികാ സാജു, എം.എം ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Contact : Shaji Puthiyidam – 9446796008
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19