Erattupetta News

എഐടിയുസി തൊഴിലാളി പ്രതിഷേധ ധര്‍ണ്ണ നടത്തി

കേരള സ്റ്റേറ്റ് ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ എഐടിയുസി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു തൊഴിലാളി പ്രതിഷേധ ധര്‍ണ്ണ നടത്തി.

ഈരാറ്റുപേട്ടയില്‍ ധര്‍ണ ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി എംജി ശേഖരന്‍ ഉല്‍ഘാടനം ചെയ്തു. ഇകെ മുജീബ്, റ്റികെ നദീര്‍, ഷെഫീക്ക് എന്നിവര്‍ പ്രസംഗിച്ചു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

Leave a Reply

Your email address will not be published.