ലോക എയ്ഡ്സ് വാരാചരണത്തോടനുബന്ധിച്ച് മാർ ആഗസ്‌തീനോസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ (KSACS) സഹകരണത്തോടെ എയ്ഡ്സ് ബോധവത്കരണ പരിപാടിയും ഫ്ലാഷ് മോബും സംഘടിപ്പിക്കപ്പെട്ടു.
കോളേജ് അങ്കണത്തിൽ വെച്ച് നടന്ന പ്രസ്തുത പരിപാടി പ്രിൻസിപ്പൽ ഡോ .ജോയ് ജേക്കബ് ഉദ്‌ഘാടനം ചെയ്തു.
സോഷ്യൽ വർക്ക് വിഭാഗം മേധാവി ശ്രീ.സിജു തോമസ് അദ്ധ്യാപകരായ ആശ മരിയ പോൾ, റോബിൻസ് ജോസ് വിദ്യാർത്ഥി പ്രതിനിധികളായ എൽദോ ബിജു , സ്.സുഹറ ബീഗം എന്നിവർ നേതൃത്വം നൽകി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19