ചലച്ചിത്രതാരം അഹാനയ്ക്കു കോവിഡ്

തിരുവനന്തപുരം: നടി അഹാന കൃഷ്ണയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം തന്നെയാണു രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് കോവിഡ് പരിശോധന നടത്തിയതെന്നും ഐസൊലേഷനില്‍ കഴിയുകയാണെന്നും അഹാന അറിയിച്ചു.

Advertisements

You May Also Like

Leave a Reply