കൊണ്ടൂർ: വെള്ളൂക്കുന്നേൽ തെക്കും ഭാഗത്ത് അഡ്വ.തോമസ് റ്റി (തോമാച്ചൻ) (76 )നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ 22-03-2023 ബുധനാഴ്ച വൈകുന്നേരം 04.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫെറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
കോട്ടയം: പാര്‍ലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാര്‍ക്കായുള്ള ഉപകരണങ്ങളുടെ വിതരണം ചെയ്യുന്ന ചടങ്ങില്‍ വികാരനിര്‍ഭരനായി തോമസ് ചാഴികാടന് എംപി. കോട്ടയം ബിസിഎം കോളജില്‍ നടന്ന ചടങ്ങിന്റെ മുന്‍ നിരയില്‍ ഇരിക്കുന്ന ഭിന്നശേഷിക്കാരെ സ്വാഗതം ചെയ്യുമ്പോഴാണ് പൊതുവേ സൗമ്യനായ ചാഴികാടന് വിതുമ്പിയത്. പ്രസംഗം പാതിയില്‍ മുറിഞ്ഞ് കുറച്ചു നിമിഷങ്ങള്‍ അദ്ദേഹം നിശബ്ദനായി നിന്നു. ചാഴികാടന്റെ വേദന ഉള്‍ക്കൊണ്ട മുന്‍നിരയിലെ ഭിന്നശേഷിക്കാര്‍ കയ്യടികളോടെ അദ്ദേഹത്തോടുള്ള കൃതജ്ഞത രേഖപ്പെടുത്തിയതും മനോഹരമായ നിമിഷങ്ങളായിരുന്നു. തന്റെ 32 വര്‍ഷത്തെ പൊതുപ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളെന്നാണ് ചടങ്ങിനെ Read More…
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും, കേരളത്തിലെ തന്നെ ഏറെ ടൂറിസം പ്രാധാന്യമുള്ളതുമായ ഈരാറ്റുപേട്ട – വാഗമൺ റോഡ് കഴിഞ്ഞ 10 വർഷക്കാലമായി താറുമാറായി ഗതാഗത യോഗ്യമല്ലാത്ത സ്ഥിതിയിലായിരുന്നു. ഈ റോഡ് വീതി കൂട്ടി പുനർ നിർമ്മിക്കുന്നതിന് 2016-17ൽ തുക അനുവദിച്ചിരുന്നു എങ്കിലും കാര്യമായ നടപടികൾ ഒന്നും തന്നെ നടന്നിരുന്നില്ല. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ആയതിനെ തുടർന്ന് നിയമസഭയിൽ ആദ്യമായി ഉന്നയിച്ച വിഷയം വാഗമൺ റോഡിന്റെ പുനരുദ്ധാരണം ആയിരുന്നു. തുടർന്ന് നടത്തിയ തീവ്ര പരിശ്രമങ്ങളെ തുടർന്ന് ബഹു. Read More…
തലനാട് : തലനാട് പഞ്ചായത്തിലെ വിവിധ വികസന പദ്ധതികൾക്ക് ജോസ് കെ മാണി ,എംപി ഫണ്ടിൽ നിന്നും തുക അനുവദിച്ചു. ഇല്ലിക്കൽ – സി എസ് ഐ പള്ളി റോഡിന് 25 ലക്ഷം രൂപയും , അടുക്കം ഗവ.ഹൈസ്കൂളിൽ അടുക്കള നിർമ്മിക്കാൻ 15 ലക്ഷം രൂപയും , ഞള്ളംമ്പുഴ – കാരിക്കാട് റോഡിന് 495000 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. കേരളാ കോൺഗ്രസ്സ് (എം) തലനാട് മഡലം കമ്മറ്റി മണ്ഡലം പ്രസിഡണ്ട് സലിം യാക്കിരി, സംസ്ഥാന സെക്രട്ടറി പ്രഫ.ലോപ്പസ്സ് മാത്യൂ Read More…