General News

ഉരുൾപൊട്ടൽ മേഖലയിലും, സ്ഥിരമായി വെള്ളം കയറുന്ന മേഖലയിലും ഉള്ള കുടുംബങ്ങളെ മാറ്റി പാർപ്പിച്ചേ മതിയാവൂ;അതിനായി സർക്കാർ സമഗ്ര പദ്ധതി തയ്യാറാക്കണം: അഡ്വ ഷോൺ ജോർജ്

ഉരുൾപൊട്ടൽ മേഖലയിലും, സ്ഥിരമായി വെള്ളം കയറുന്ന മേഖലയിലും ഉള്ള കുടുംബങ്ങളെ മാറ്റി പാർപ്പിച്ചേ മതിയാവൂ.അതിനായി സർക്കാർ സമഗ്ര പദ്ധതി തയ്യാറാക്കണം ഇനിയും ഈ ദുരന്തം പേറി നടക്കാൻ പാവപ്പെട്ടവന് ആവില്ല.

അതോടൊപ്പം തന്നെ 2018-ന് ശേഷം കേരളത്തിൽ ഉണ്ടായിട്ടുള്ള കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് സമഗ്രമായി പഠിച്ച് കാർഷിക മേഖലയിൽ ഉണ്ടാകേണ്ട മാറ്റങ്ങളെ സംബന്ധിച്ച് സർക്കാർ സമഗ്ര പദ്ധതി തയ്യാറാക്കണം എന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.