പൂഞ്ഞാറില്‍ പിസി ജോര്‍ജിന് അടിപതറി; അട്ടിമറി വിജയം നേടി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

പൂഞ്ഞാറില്‍ അടിപതറി ജനപക്ഷം സ്ഥാനാര്‍ഥി നിലവിലെ എംഎല്‍എയുമായ പിസി ജോര്‍ജ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അട്ടിമറി വിജയം നേടി. 11,404 വോട്ടിനാണ് കുളത്തുങ്കലിന്റെ വിജയം.

2016 തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളെയും ഞെട്ടിച്ച് മിന്നും വിജയം നേടിയ പിസി ജോര്‍ജിന് ഇക്കുറി വലിയ തിരിച്ചടിയാണ് നേരിട്ടത്.

Advertisements

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply