ഈരാറ്റുപേട്ട: പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ പൊതുജങ്ങൾക്കായി ഈരാറ്റുപേട്ട പോസ്റ്റ് ഓഫീസിൽ നാളെ ആധാർ മേള നടത്തുന്നു. രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് സമയം.
പുതിയ ആധാർ കാർഡ് എടുക്കുന്നതിനും, എല്ലാ വിധ ആധാർ അപ്ഡേഷനുകളും നടത്തുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്. ആവശ്യമായ രേഖകൾ കൈവശം കരുതണം.
വിശദ വിവരങ്ങൾക്ക് Mob: 9495313449 , 9846133779.