സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. നാല് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണിയിൽ ഇന്ന് രു പവൻ സ്വർണത്തിന്റെ വില 38760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണിയിൽ ഇന്നത്തെ വില 4845 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണിയിലെ വില 4015 രൂപയാണ്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ Read More…
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പരിഹാരത്തിന് തുടക്കമായിട്ടുണ്ടെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. അതിന്റെ ഭാഗമായാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനെ നിയമിച്ചുകൊണ്ടുള്ള വത്തിക്കാന്റെ അതിപ്രധാനമായ തീരുമാനം. അതിരൂപതയുടെ മുഴുവൻ ഭരണച്ചുമതല തന്നെയാണ് മാർ താഴത്തിനു നല്കിയിരിക്കുന്നത്. മേജർ ആർച്ച്ബിഷപ്പിനോടു ചേർന്നുനിന്ന് അദ്ദേഹം ഭരണച്ചുമതല നിർവഹിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. അതിരൂപതയുടെ പൊതുഭരണം നിർവഹിക്കുക എന്നതിനൊപ്പം ഏതെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെല്ലാം പരിഹാരം കാണുക Read More…
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഒറ്റയീട്ടി, മലമേൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള ഭാഗങ്ങളിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്. ഈരാറ്റുപേട്ട ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വെയിൽകാണാംപാറ, ആനിപ്പടി, ചേന്നാട് ജങ്ഷൻ, കെ.എസ്.ആർ.ടി.സി, തടവനാൽ, ബ്ലോക്ക് റോഡ്, അരുവിത്തുറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗീകമായും, പുതുശ്ശേരി,വെള്ളറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി Read More…