ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചു; അപകടം സിനിമ ചിത്രീകരണത്തിനിടെ കുളിക്കാനിറങ്ങിയപ്പോള്‍

തൊടുപുഴ: പ്രശസ്ത സിനിമാ താരം അനില്‍ നെടുമങ്ങാട് (48) മുങ്ങി മരിച്ചു. തൊടുപുഴ മലങ്കര ഡാമിലാണ് അദ്ദേഹം മുങ്ങി മരിച്ചത്.

സിനിമ ചിത്രീകരണത്തിനിടെ സുഹൃത്തുക്കളോടൊപ്പം ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍ പെടുകയായിരുന്നു.

Advertisements

പാവാട, കമ്മട്ടിപ്പാടം, പൊറിഞ്ചു മറിയം ജോസ്, അയ്യപ്പനും കോശിയും തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

You May Also Like

Leave a Reply