പാലാ: എബിവിപി പാലാ നഗറിനു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഉണ്ണിക്കൃഷ്ണന് പാലാ നഗര്‍ പ്രസിഡന്റായും അനന്തു കൃഷ്ണന് നഗര്‍ സെക്രട്ടറിയും തെരഞ്ഞെടുക്കപ്പെട്ടു.
അഭിരാം, അഞ്ജലി എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു. ഹരിശങ്കര്‍, വിഷ്ണു എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും ട്രഷറര്‍ ആയി നിധിനെയും തെരഞ്ഞെടുത്തു.
Advertisements
പുതിയ ഭാരവാഹികള്‍ ഇവര്‍
ഉണ്ണിക്കൃഷ്ണന് – പ്രസിഡന്റ്
അനന്തു കൃഷ്ണന് – സെക്രട്ടറി
അഭിരാം – വൈസ് പ്രസിഡന്റ്
അഞ്ജലി – വൈസ് പ്രസിഡന്റ്
ഹരിശങ്കര്‍ – ജോയിന്റ് സെക്രട്ടറി
വിഷ്ണു – ജോയിന്റ് സെക്രട്ടറി
ട്രഷറര്‍ – നിധിന്